മന്ത്രവാദം ഫലിക്കാത്തത് കൃഷ്ണന്‍ ജീവിച്ചിരിക്കുന്നത്‌കൊണ്ട്, 300 മൂര്‍ത്തികളുടെ ശക്തി കൃഷ്ണനുണ്ട്- അനീഷിനെ കൊടും ക്രൂരതയ്ക്ക് പ്രേരിപ്പിച്ചത് ജ്യോത്സ്യന്റെ വാക്കുകള്‍