വീട്ടിലെ പാചകവും കക്കൂസു കഴുകിക്കലും ; നിരസിച്ചാല്‍ സ്‌കെയിലിനടിക്കും, രഹസ്യഭാഗങ്ങളില്‍ മുളകുപൊടി തേയ്ക്കും ; 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അഭയകേന്ദ്രത്തില്‍ ഞെട്ടിക്കുന്ന പീഡനം
അഭയ കേന്ദ്രത്തില്‍ നടക്കുന്നത് കൊടും ക്രൂരത; പണം വാങ്ങി പെണ്‍കുട്ടികളെ കാഴ്ചയില്ലാത്തവര്‍ക്കും പ്രായമായവര്‍ക്കും വിവാഹം ചെയ്ത് നല്‍കി, വിസമ്മതിക്കുന്നവരെ കാത്തിരിക്കുന്നത് പട്ടിണിയും കൊടിയ മര്‍ദ്ദനവും
''പുരുഷന്മാരുടെ അരികിലേക്ക വിടും മുമ്പ് ഒരു മരുന്നു തരും വേദനയെടുക്കാതിരിക്കാന്‍, നല്ല രസമായിരുന്നോ എന്ന് തിരിച്ചുവരുമ്പോള്‍ ചോദിക്കും'' ; യുപി ബാലികാ സദനത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി


