ദുരിതാശ്വാസ ക്യാമ്പില്‍ സവര്‍ണ്ണര്‍ അവര്‍ണ്ണരെ കൂടെ താമസിപ്പിക്കുന്നില്ല ; കര്‍ണാടകയില്‍ ജനറല്‍, എസ് സി എസ്ടി, മറ്റുള്ളവര്‍ ; ജാതി തിരിച്ച് മൂന്ന് ക്യാമ്പ്
ഹര്‍ത്താല്‍ മിക്ക ജില്ലകളിലും പൂര്‍ണ്ണം, ദുരിതാശ്വാസ ക്യാമ്പുകളെ വലയ്ക്കുന്നു ; കുട്ടനാട്ടില്‍ ശുചീകരണവും വെള്ളം പറ്റിക്കല്‍ ജോലിയും തടസ്സപ്പെട്ടു
സ്‌കൂളുകള്‍ ഇന്നു തുറക്കും, ആലപ്പുഴയില്‍ 3 താലൂക്കുകളില്‍ ഇന്ന് അവധി; ക്യാമ്പ് പ്രവര്‍ത്തിക്കുന്ന 200 സ്‌കൂളുകള്‍ അടഞ്ഞുതന്നെ
ക്യാമ്പുകള്‍ കുറച്ചുദിവസം കൂടി തുടരും, സ്കൂളുകള്‍ തുറന്നാല്‍ കല്യാണമണ്ഡപം ; കുടിവെള്ളവും വീട്ടിലെത്തിക്കും, കുട്ടനാട്ടിലും ചെങ്ങന്നൂരിലും വാട്ടര്‍ കിയോസ്‌ക്കുകള്‍


