‘സിഎം വിത്ത് മീ’ പദ്ധതിക്ക് അംഗീകാരം ; സമഗ്ര സിറ്റിസണ്‍ കണക്ട് സെന്ററിന് മന്ത്രിസഭാ യോഗത്തില്‍ അനുമതി
തിരുവനന്തപുരം: സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കൊണ്ടുവരുന്ന 'സിഎം വിത്ത് മീ' എന്ന സമഗ്ര സിറ്റിസണ്‍
