ശബരിമല: നിലപാടില്‍ അണുവിട പിന്നോട്ടില്ല, എന്റെ ഭര്‍ത്താവിന് ഭാര്യയേക്കാളും വിശ്വാസത്തേക്കാളും വലുതായിട്ടുള്ളത് ഭയമാണ്.. വേദനിപ്പിച്ചത് കുഞ്ഞുങ്ങളെ അകറ്റിയത് മാത്രം; കനകദുര്‍ഗ തുറന്നു പറയുന്നു
ബിജെപി പണം നല്‍കി തന്റെ കുടുംബം തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന് കനകദുര്‍ഗ്ഗ ; ബാഗില്‍ മാലയ്‌ക്കൊപ്പം നാപ്കിന്‍ പായ്ക്കറ്റു വെച്ചതിനുശേഷം വീഡിയോ എടുത്ത് പല ചാനലുകളിലൂ ടെയും പ്രചരിപ്പിച്ചത് സഹോദരന്‍




