അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം: ഒന്നിച്ച് വെള്ളം കുടിക്കാനെത്തി പുലിയും കരിമ്പുലിയും, അമ്പരന്ന് നെറ്റീസണ്‍സ്
വ്യത്യസ്തവും വിചിത്രവുമായ ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ പ്രകൃതി സ്‌നേഹികളെയും വന്യജീവി പ്രേമികളെയും ഒരുപോലെ അമ്പരപ്പിക്കുന്ന