തിരുവല്ല ലോകം കണ്ടവരുടെ നാട് അവര്‍ക്ക് മോദിയെ അറിയാം ; ബിജെപിയ്ക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലമെന്ന് അനൂപ് ആന്റണി
തിരുവല്ല: തന്റെ വലംകൈയ്യെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം തന്നില്‍ ഉത്തരവാദിത്വബോധം കൂട്ടിയെന്ന് തിരുവല്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി.

