നിയമവിദ്യാര്‍ഥിനിയുമായി ചിന്മയാനന്ദ സംസാരിച്ചത് 200 തവണ ; ബലാത്സംഗം ചെയ്തതായി ഇതുവരെ സമ്മതിച്ചിട്ടില്ല ; പകരം യുവതി അഞ്ചുകോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായി പരാതി നല്‍കി
പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ശരീരം മസ്സാജ് ചെയ്യിപ്പിച്ചിട്ടുണ്ട് : കുറ്റസമ്മതം നടത്തി ബി ജെ പി നേതാവ് സ്വാമി ചിന്മയാനന്ദ്
വീട്ടില്‍ വിളിച്ച് മസാജ് ചെയ്യിപ്പിക്കും, കണ്ണടയില്‍ ക്യാമറവച്ച് ദൃശ്യം പകര്‍ത്തി; ബി.ജെ.പി എം.പിയ്‌ക്കെതിരെ തെളിവുമായി വിദ്യാര്‍ത്ഥിനി


