‘അമരം’ അത്രയും കളക്ഷൻ നേടുമെന്നോ, എന്റെ കഥാപാത്രത്തിന് അത്രയും ഇമേജുണ്ടാകുമെന്നോ അഭിനയിക്കുന്ന സമയത്ത് പ്രതീക്ഷിച്ചിരുന്നില്ല...’ അശോകന്‍
‘‘കടലില്‍ വച്ച് എടുക്കുന്ന ഷോട്ട്സുകൾ, 15,000 അടിയുടെ സിനിമയ്ക്ക് ഒന്നര ലക്ഷം അടി ഫിലിം എക്സ്പോസ് ചെയ്തു...’’ അമരത്തിന്റെ നിർമ്മാതാവ് ബാബു തിരുവല്ല


