സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകളെല്ലാം ഒരുമിച്ച് തുറക്കും ; പ്രവര്‍ത്തന സമയം മാറും, ബെവ്‌കോയിലെ വിലയ്ക്ക് തന്നെ ബാറിലും കിട്ടും
മദ്യത്തിന് വില കുത്തനെ കൂടും ; കൂടിയതിന് 35 ശതമാനവും കുറഞ്ഞതിന് 10 ശതമാനവും കൂടും; വിര്‍ച്വല്‍ ക്യുവിനും ബാറുകള്‍ വഴി പാഴ്സലിനും അനുമതി


