ക്വാറെന്റെനിടെ വീട്ടില്‍നിന്നു ഭാര്യയുമായി വഴക്കിട്ടാണ് പുറത്തിറങ്ങി ; മാസ്‌ക് ധരിക്കാതെ ഇരുചക്ര വാഹനത്തില്‍ പ്രവാസി നഗരത്തിലിറങ്ങി; പോലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടി
വിദേശത്ത് നിന്നും വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ പരിഗണനയില്‍ ; കോഴിക്കോട് പണം കൊടുത്താല്‍ കൂടുതല്‍ മികച്ച സൗകര്യം നല്‍കും
രോഗം ബാധിച്ച് 42 ദിവസം കഴിഞ്ഞിട്ടും സാമ്പിള്‍ഫലം പോസിറ്റീവ് ; പത്തനംതിട്ടയില്‍ 62 കാരി രോഗം ഭേദമാകാതെ ആശുപത്രിയില്‍ തുടരുന്നു ; ഒപ്പം രോഗം ബാധിച്ച മകള്‍ എല്ലാം ഭേദമായി വീട്ടിലേക്ക് മടങ്ങി
ഒരു ബാര്‍സോപ്പും ബക്കറ്റും, കുടിവെളളം ശേഖരിക്കുന്നതും ശൗചാലയത്തില്‍ കൊണ്ടുപോകുന്നതും ഒരു പാത്രം ; ദളിത് വിഭാഗങ്ങളോട് അയിത്തം, ഭക്ഷണം നല്‍കില്ല ; ബീഹാറിലും യുപിയിലും ക്വാറന്റൈന്‍ കേന്ദ്രത്തിലെ കാഴ്ചകള്‍


