രോഗം ബാധിച്ച് 42 ദിവസം കഴിഞ്ഞിട്ടും സാമ്പിള്‍ഫലം പോസിറ്റീവ് ; പത്തനംതിട്ടയില്‍ 62 കാരി രോഗം ഭേദമാകാതെ ആശുപത്രിയില്‍ തുടരുന്നു ; ഒപ്പം രോഗം ബാധിച്ച മകള്‍ എല്ലാം ഭേദമായി വീട്ടിലേക്ക് മടങ്ങി