ഒരു ബാര്‍സോപ്പും ബക്കറ്റും, കുടിവെളളം ശേഖരിക്കുന്നതും ശൗചാലയത്തില്‍ കൊണ്ടുപോകുന്നതും ഒരു പാത്രം ; ദളിത് വിഭാഗങ്ങളോട് അയിത്തം, ഭക്ഷണം നല്‍കില്ല ; ബീഹാറിലും യുപിയിലും ക്വാറന്റൈന്‍ കേന്ദ്രത്തിലെ കാഴ്ചകള്‍