ആരാണീ നപ്പിനൈ? അഭിഭാഷകവൃത്തിയില്‍ 26 വര്‍ഷത്തെ പരിചയം, സൈബര്‍ നിയമങ്ങളില്‍ അഗാധ പാണ്ഡിത്യം; കേരള സര്‍ക്കാര്‍ സ്‌പ്രിങ്‌ളര്‍ കേസ് ഈ അഭിഭാഷകയെ ഏല്‍പ്പിച്ചതിനു പിന്നില്‍
സ്‌പ്രിങ്‌ളര്‍ കരാര്‍: നടപടിക്രമങ്ങളില്‍ വീഴ്‌ച സംഭവിച്ചോ? മനഃപൂര്‍വമായിരുന്നോ? സര്‍ക്കാര്‍ അന്വേഷണത്തിന്, മുന്‍ അഡീ. ചീഫ് സെക്രട്ടറിമാരുടെ രണ്ടംഗ സമിതി




