ശേഖർ കഴിഞ്ഞ ദിവസം ഇവിടം വിട്ടു മറ്റേതോ പ്രപഞ്ച പ്രതലത്തിലേക്ക് വരക്കാൻ പോയി, പിറകെ ഞാനും പോകും; വൈകാരിക കുറിപ്പുമായി രഘുനാഥ് പലേരി
"വാത്സല്യവും സ്നേഹവും സങ്കടവും നീറ്റലും അമർഷവും ഒക്കെയുള്ള അമ്മമാരിൽ ഒരാളാണ് അതിലെ മീന..." മേലെപ്പറമ്പിൽ ആണ്‍വീടിനെക്കുറിച്ച് രഘുനാഥ് പലേരി


