സാധനം എത്തിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ് ഡെലിവറി ബോയി: രക്ഷകരായി നാട്ടുകാര്‍, ഹൃദയഭേദകം ഈ കാഴ്ച
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഇന്ന് ഭൂരിഭാഗം ആളുകളും ഓണ്‍ലൈന്‍ ഭക്ഷണ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ഭക്ഷണം വീട്ടുപടിക്കല്‍