' ധൈര്യമായി മുന്നോട്ട് പോകൂ, ഞങ്ങള്‍ നിന്റെ നിഴലായി കൂടെയുണ്ടാകും ' ; മകള്‍ക്ക് ജന്മദിനാശംസകളുമായി ശിവദ
‘നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വേദിയിലേക്ക്, അതും ശ്രീപത്മനാഭന്റെ മുന്നിലായത് അനുഗ്രഹം...’ ഗുരുക്കന്മാര്‍ക്കും കുടുംബത്തിനും നന്ദി കുറിച്ച് ശിവദ




