ലഹരിക്കേസ്; ശ്രീനാഥ് ഭാസിയേയും പ്രയാഗയേയും പ്രതിചേര്‍ക്കില്ല; താരങ്ങള്‍ക്കെതിരെ തെളിവ് കണ്ടെത്താനായില്ല
ശ്രീനാഥ് ഭാസിക്കും പ്രയാഗയ്ക്കും ഓംപ്രകാശുമായി മുന്‍പരിചയമില്ല ; ഹോട്ടലിലെ സി.സി. ടിവി ദൃശ്യങ്ങളില്‍ മറ്റൊരു നടിയുടെ സാന്നിധ്യം ; ഇവരെയും പോലീസ് ചോദ്യംചെയ്‌തേക്കും



