‘‘ഏറെ കാത്തിരുന്നാണ് മലയാളത്തിലൊരു സ്വീകാര്യത കിട്ടിയത്, ഇപ്പോഴത് ജയ് ഗണേഷില്‍ വരെയെത്തി നില്‍ക്കുന്നു...’’ മഹിമ നമ്പ്യാര്‍
ഒരു ഗാനം ഹിറ്റാകുക, അതിലൂടെ വെള്ളിത്തിരയിലെത്തുന്ന അഭിനേതാക്കള്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരാകുക... ഇതൊക്കെ ബിഗ്സ്ക്രീനില്‍ മിക്കപ്പോഴും സംഭവിക്കുന്ന

