എന്തൊരു ഷോ ഓഫ്, വീഡിയോയ്ക്കും പബ്ലിസിറ്റിക്കും വേണ്ടിയുള്ള കാട്ടിക്കൂട്ടലുകള്‍, കുഞ്ഞിനെ നോക്കാനും എടുക്കാനും ആയമാര്‍; നയന്‍താരയ്ക്ക് എതിരെ വിമര്‍ശനങ്ങള്‍
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ഹിറ്റ് മേക്കര്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ഏറ്റെടുത്തതാണ്. ഇവരുടെ വിവാഹം

