വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസ് ; മുന്‍ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ കുറ്റക്കാരന്‍ ; ശിക്ഷ നാളെ
''അപ്പനും മകനും എന്റെ അമ്മയെ ഒരു അടിമയെപ്പോലെ ബലാത്സംഗം ചെയ്തു ; വീഡിയോ കോളില്‍ എന്നോട് വസ്ത്രമഴിച്ചു കാണിക്കാന്‍ പറയും'' പ്രജ്വലിനെതിരേ യുവതി നല്‍കിയ മൊഴി ഞെട്ടിക്കുന്നത്




