ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസ്; കേന്ദ്ര സര്‍ക്കാരിന് പിഴ ചുമത്തിയ നടപടി സുപ്രീംകോടതി പിന്‍വലിച്ചു
ഡ്രഡ്ജര്‍ അഴിമതിയില്‍ തെളിവില്ലെന്ന് വിജിലന്‍സ് ; സുപ്രധാന രേഖ കണ്ടെത്താനായില്ല ; ജേക്കബ് തോമസിന്റെ പങ്ക് കുറേകൂടി വിശദമായി പരിശോധിക്കണം ; കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍




