‘‘അതെന്റെ ജീവിതമായിരുന്നു. ഈ തകര്‍ച്ച സഹിക്കാനാകില്ല’’ചന്ദ്രനില്‍ ഇറങ്ങാനുള്ള യാത്രയ്ക്കിടെ ലക്ഷ്യംതെറ്റി ലൂണ തകര്‍ന്നു; ശാസ്ത്രജ്ഞന്‍ മിഖായേല്‍ മറോവ് കുഴഞ്ഞുവീണു
സൂര്യഗ്രഹണം തുടങ്ങി, നഗ്നനേത്രങ്ങള്‍ കൊണ്ടു കാണരുത് ; ഗ്രഹണ കണ്ണടകള്‍ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണമെന്നും വിദഗ്ദ്ധര്‍




