കിട്ടാനുള്ളത് 96000 കോടി രൂപ: ഖജനാവ് ശൂന്യം, സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന മുന്നറിയിപ്പുമായി മുംബൈയിലെ കോൺട്രാക്ടർമാർ
മുംബൈയിൽ സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന മുന്നറിയിപ്പുമായി കോൺട്രാക്ടർമാർ. സർക്കാരിൽ നിന്ന് കിട്ടാനുള്ളത് 96000 കോടി രൂപയാണ് ഇവർക്ക് കിട്ടാനുള്ളത്.





