ബിജെപിക്ക് പുതിയ ടീം; എം.ടി.രമേശും ശോഭയും ജനറൽ സെക്രട്ടറിമാർ, ശ്രീലേഖയും ഷോണും വൈസ് പ്രസിഡന്റ്
തിരുവനന്തപുരം: ബിജെപി പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. നാല് ജനറൽ സെക്രട്ടറിമാരെയാണ് പാർട്ടി പുതുതായി പ്രഖ്യാപിച്ചത്. പുതുമുഖങ്ങൾക്കും യുവാക്കൾക്കും





