പാരീസ് സെയ്ന്റ് ജെര്‍മെയ്‌നെ അട്ടിമറിച്ച് റെന്നസ് ; ഫ്രഞ്ച് ലീഗില്‍ ഒന്നാം സ്ഥാനത്തിന് ഭീഷണി
പാരീസ്: ഫ്രഞ്ച് ലീഗില്‍ വമ്പന്‍ കുതിപ്പ് നടത്തുന്ന പാരീസ് സെയന്റ് ജെര്‍മെയ്‌ന് അപ്രതീക്ഷിത തിരിച്ചടി. ദുര്‍ബ്ബലരായ റെന്നസ് അവരെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക്





