കഴിഞ്ഞ ദിവസമായിരുന്നു നടിയും ബിഗ് ബോസ് താരവുമായ അനുമോളുടെ വിവാഹം. തമിഴ്‌നാട് സ്വദേശിയായ ഭുവനേഷ് ആണ് അനുമോള്‍ടെ ജീവിതപങ്കാളി.
ഇപ്പോഴിതാ വിവാഹത്തിന് ശേഷം കുടുംബത്തോടൊപ്പം എടുത്ത മനോഹര ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അനുമോള്‍. അച്ഛനും അമ്മയും ചേച്ചിയും ചേച്ചിയുടെ ഭര്‍ത്താവും കുഞ്ഞും ഒപ്പം അനുമോളും ഭര്‍ത്താവും ചേര്‍ന്നുളള ചിത്രങ്ങളാണിത്.
'' സ്‌നേഹത്താല്‍ ചുറ്റപ്പെട്ട്, വാക്കുകള്‍ക്കതീതമായ അനുഗ്രഹത്തോടെ. ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം സുന്ദരമായൊരു പുതിയ തുടക്കം'' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. പിന്നാലെ നിരവധിപേര്‍ കമന്റും ലൈക്കുമായി എത്തി.

നടനും മോഡലുമാണ് അനുവിന്റെ ഭര്‍ത്താവ് ഭുവനേഷ്. ടിവി സീരിയലുകളിലൂടെയും ബിഗ് ബോസ് ഷോയിലൂടെയുമാണ് അനുമോള്‍ മലയാളികള്‍ക്ക് പ്രിയങ്കരിയായത്.

Comments