മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുമോള്‍. മലയാളം ബിഗ് ബോസിന്റെ 7-ാം സീസണില്‍ വിജയിയായിരുന്നു അനുമോള്‍. ഇന്നലെയായിരുന്നു താരത്തിന്റെ വിവാഹം. തമിഴ്നാട് സ്വദേശിയായ ഭുവനേഷ് ആണ് അനുമോള്‍ടെ ജീവിതപങ്കാളി.
ഇപ്പോഴിതാ വിവാഹത്തിന് ശേഷമുളള ആദ്യത്തെ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ഭുവനേഷ്. തന്റെ തോളില്‍ തളര്‍ന്ന് കിടന്നു ഉറങ്ങുന്ന അനുവിന്റെ ചിത്രത്തിനൊപ്പമാണ് ഭുവനേഷിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. 'ഞങ്ങളുടെ വിവാഹത്തിന് നിങ്ങള്‍ എല്ലാവരും നല്കിയ ആശംസകള്‍ക്കും അനുഗ്രഹത്തിനും നന്ദി. നിങ്ങളുടെ സ്നേഹം ഞങ്ങള്‍ക്ക് വളരെ അധികം അര്‍ത്ഥവത്താണ്', എന്നാണ് ഭുവനേഷ് കുറിച്ചത്.
അനുവിന്റെ ഭര്‍ത്താവ് ഭുവനേഷ് നടനും മോഡലുമാണ്. ഭുവനേഷ് രാജേന്ദിര്‍ എന്നാണ് മുഴുവന്‍ പേര്. സ്റ്റാര്‍ മാജിക്ക് എന്ന ടിവി പരിപാടിയിലൂടെയാണ് അനുമോള്‍ ശ്രദ്ധേയയായത്. നിരവധി ടിവി സീരിയലുകളിലും അനുമോള്‍ അഭിനയിച്ചിട്ടുണ്ട്.

Comments