
കറിക്ക് കൊഴുപ്പും രുചിയും കൂടാന്‍ ഇക്കാര്യം ചെയ്യാം ; അടുക്കളയില്‍ പെട്ടെന്ന് പ്രയോഗിയ്ക്കാം ഈ നുറുക്കു വിദ്യകള്‍
അടുക്കളയിലെ പല കാര്യങ്ങളും വീട്ടമ്മമാര്‍ കൈകാര്യം ചെയ്യുന്നത് ചെറിയ ചെറിയ നുറുങ്ങുവിദ്യകളില്‍ കൂടിയാണ്. കറികള്‍ക്ക് ഉപ്പ് കൂടിയാലും എരിവ് കൂടിയാലുമൊക്കെ അത്





