
പത്ത് വര്‍ഷത്തെ ഭരണം മാറി പുതിയ ഭരണം വരും ; എന്‍ഡിഎ ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്ന് ശശി തരൂര്‍
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലെ സുപ്രധാന തെരഞ്ഞെടുപ്പാണിതെന്ന് ഡോ ശശി തരൂര്‍ എംപി. പത്ത് വര്‍ഷത്തെ ഭരണം മാറി പുതിയ ഭരണം വരും. സീറ്റുകള്‍ ഇപ്പൊള്‍





