
ആദിവാസി, ഗ്രാമീണ യുവതികളുടെ ശാക്തീകരണം; നൈപുണ്യാധിഷ്ഠിത തൊഴില്‍ശേഷി ആര്‍ജിക്കല്‍ പദ്ധതിയുമായി ക്വസ്റ്റ് ഗ്ലോബല്‍
തിരുവനന്തപുരം: Y4D ഫൗണ്ടേഷനുമായി സഹകരിച്ച് സുസ്ഥിരമായ ഭാവിക്കായി ആദിവാസി, ഗ്രാമീണ യുവതികളെ നൈപുണ്യവത്കരിക്കുന്നതിനുള്ള പുരോഗമനപരമായ സി.എസ്.ആര്‍. സംരംഭം


