More forecasts: Fuerteventura August weather
Mangalam
Malayalam EditionE-PaperE-Paper
  • HOME
  • KERALA
  • INDIA
  • WORLD
  • ENTERTAINMENT
  • SPORTS
  • BUSINESS
  • LIFE STYLE
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. SPORTS
  3. ENGLISH
Loading...

ദുലീപ് ട്രോഫി ഫൈനലില്‍ വെസ്റ്റ് സോണിനെതിരെ സൗത്ത് സോണിന് ബാറ്റിംഗ് തകര്‍ച്ച

Authored by Web Desk | Last updated: 12 Jul 2023, 8:23 PM | 1 min read

Print
Batting collapse for South Zone against West Zone in Duleep Trophy final
ദുലീപ് ട്രോഫി ഫൈനലില്‍ വെസ്റ്റ് സോണിനെതിരെ സൗത്ത് സോണിന് ബാറ്റിംഗ് തകര്‍ച്ച. സെമി ഫൈനലില്‍ സെന്‍ട്രല്‍ സോണിനെ മറികടന്നാണ് വെസ്റ്റ് സോണ്‍ ഫൈനലിലെത്തിയത്. ത്രില്ലർ സെമിയിൽ നോർത്ത് സോണിനെ 2 വിക്കറ്റിന് കീഴടക്കിയാണ് സൗത്ത് സോൺ ഫൈനലുറപ്പിച്ചത്.

ബാംഗ്ളൂര്‍, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സൗത്ത് സൗണ്‍ ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴിന് 182 എന്ന നിലയിലാണുള്ളത്. മഴയെ മൂലം ആദ്യദിനം 65 ഓവറുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. 63 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹനുമ വിഹാരിയാണ് സൗത്ത് സോണിന്റെ ടോപ് സ്‌കോറര്‍. മലയാളി താരം സച്ചിന്‍ ബേബി (7) നിരാശപ്പെടുത്തി. സ്റ്റംപെടുക്കുമ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ (9), വിജയ്കുമാര്‍ വൈശാഖ് (5) എന്നിവരാണ് ക്രീസില്‍. സുന്ദര്‍ - വൈശാഖ് സഖ്യം ക്രീസില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. നഗ്വസ്വല്ല, ചിന്തന്‍ ഗജ, ഷംസ് മുലാനി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അതിഥ് ഷേതിന് ഒരു വിക്കറ്റുണ്ട്.


സൗത്ത് സോണിനിത് മോശം തുടക്കമായിരുന്നു. 42 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ രവികുമാര്‍ സമര്‍ത്ഥ് (7), മായങ്ക് അഗര്‍വാള്‍ (28) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി.


About Author:

Author photo

Web Desk

Related News

ബ്രസീല്‍ യഥാര്‍ത്ഥ മുഖം പുറത്തെടുത്തു ; ഹെയ്തിയ്ക്ക് എതിരേ ആധികാരികമായ ജയം

ബ്രസീല്‍ യഥാര്‍ത്ഥ മുഖം പുറത്തെടുത്തു ; ഹെയ്തിയ്ക്ക് എതിരേ ആധികാരികമായ ജയം

ഓസ്‌ട്രേലിയയെ കെട്ടു കെട്ടിച്ചതോടെ ഇന്ത്യ കുറിച്ചത് ചരിത്രം; ടി20 യില്‍ ഏറ്റവും കൂടുതല്‍ ജയം, മറികടന്നത് പാകിസ്താനെ

ഓസ്‌ട്രേലിയയെ കെട്ടു കെട്ടിച്ചതോടെ ഇന്ത്യ കുറിച്ചത് ചരിത്രം; ടി20 യില്‍ ഏറ്റവും കൂടുതല്‍ ജയം, മറികടന്നത് പാകിസ്താനെ

ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ട് മാത്രം നല്ല കുഞ്ഞു ജനിക്കണമെന്നില്ല ; മുന്‍ പാക്കിസ്ഥാന്‍ താരത്തിന്റെ പരാമര്‍ശം വിവാദത്തില്‍

ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ട് മാത്രം നല്ല കുഞ്ഞു ജനിക്കണമെന്നില്ല ; മുന്‍ പാക്കിസ്ഥാന്‍ താരത്തിന്റെ പരാമര്‍ശം വിവാദത്തില്‍

Photo: www.instagram.com/anushkasharma/

'ജീവിതത്തിലെ എല്ലാ റോളുകളിലും അസാധാരണ വ്യക്തിത്വം, ഞാന്‍ നിന്നെ അനനന്തമായി സ്നേഹിക്കുന്നു'; പ്രിയതമന്റെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി അനുഷ്‌ക ശര്‍മ്മ

സല്‍മാനെ മൗന്‍ഡ് ചെയ്യാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വിക്കി കൗശലിനോട്  ചെയ്തതിന് പ്രതികാരമായെന്ന് സോഷ്യല്‍ മീഡിയയില്‍ കമന്റ്

സല്‍മാനെ മൗന്‍ഡ് ചെയ്യാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വിക്കി കൗശലിനോട് ചെയ്തതിന് പ്രതികാരമായെന്ന് സോഷ്യല്‍ മീഡിയയില്‍ കമന്റ്

ഇന്ത്യൻ വനിതാ ടീം ബംഗ്ലാദേശിൽ ; പര്യടനം 9-ന്

ഇന്ത്യൻ വനിതാ ടീം ബംഗ്ലാദേശിൽ ; പര്യടനം 9-ന്