More forecasts: Fuerteventura August weather
Mangalam
Malayalam EditionE-PaperE-Paper
  • HOME
  • KERALA
  • INDIA
  • WORLD
  • ENTERTAINMENT
  • SPORTS
  • BUSINESS
  • LIFE STYLE
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. KERALA
  3. ENGLISH
Loading...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്‌; വിവരങ്ങള്‍'റിലീസാ'യില്ലെങ്കിലും ഇരകള്‍ക്ക്‌ കോടതിയെ സമീപിക്കാം, കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനു ബാധ്യത

Authored by രാജു പോള്‍ | Last updated: 12 Jul 2024, 1:09 AM | 1 min read

Print
കൊച്ചി:ചലച്ചിത്രമേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സ്വകാര്യ വിവരങ്ങള്‍ പരസ്യമാക്കരുതെന്ന നിബന്ധന നിലനില്‍ക്കുമ്പോഴും പരാതിക്കാര്‍ക്കു നിയമ നടപടി ആവശ്യപ്പെട്ടു കോടതിയെ സമീപിക്കാമെന്നു നിയമ വിദഗ്‌ധര്‍.

സാംസ്‌കാരിക വകുപ്പ്‌ കൈമാറിയ 295 പേജുള്ള റിപ്പോര്‍ട്ടില്‍ എത്ര പേജ്‌ പ്രസിദ്ധപ്പെടുത്താമെന്ന്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി പരിശോധിച്ചുവരികയാണ്‌. ഒഴിവാക്കിയ വിവരങ്ങളുടെ വിശദീകരണം സര്‍ക്കാരിനു കൈമാറും.


വിവിധ സിനിമാ സെറ്റുകളിലും മറ്റിടങ്ങളിലും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമായ വനിതകള്‍ നേരിട്ട ദുരനുഭവങ്ങളാണ്‌ മൊഴികളായി കമ്മിഷനു മുന്നിലെത്തിയിട്ടുള്ളത്‌. സര്‍ക്കാരിന്റെ അഭിപ്രായമാണ്‌ ഇനി നിര്‍ണായകം.


റിപ്പോര്‍ട്ട്‌ പരസ്യപ്പെടുത്തിയാലും ഇല്ലെങ്കിലും അതിന്മേല്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്‌. പരസ്യപ്പെടുത്താത്ത വിവരങ്ങളുടെ ഉള്ളടക്കത്തില്‍ ക്രിമിനല്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്നു കണ്ടാല്‍ തുടര്‍നടപടി സ്വീകരിക്കേണ്ടതു സര്‍ക്കാരാണ്‌. സ്വകാര്യ വിവരങ്ങള്‍ ഒഴിവാക്കി പ്രസിദ്ധപ്പെടുത്തണമെന്നുമാത്രമേ ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ളു. കുറ്റകൃത്യങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെടാനുള്ള അവകാശം പരാതിക്കാര്‍ക്കുണ്ട്‌. ഇക്കാര്യമുന്നയിച്ച്‌ ഇരകള്‍ക്കോ അവരെ സഹായിക്കുന്ന സംഘടനകള്‍ക്കോ കോടതിയെ സമീപിക്കാം.


പൊതുഖജനാവില്‍നിന്ന്‌ ഒരു കോടി രൂപയിലേറെ ചെലവിട്ടാണ്‌ റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വര്‍ഷങ്ങളോളം മൂടിവച്ചു. ഇപ്പോള്‍ റിപ്പോര്‍ട്ടിലെ പൊതുവിവരങ്ങള്‍ പുറത്തുവിടാന്‍ തീരുമാനിക്കുക വഴി തല്‍ക്കാലം വിവാദമടക്കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടുണ്ട്‌. സെക്ഷന്‍ 10 പ്രകാരം, ഒരു വാചകമോ ഒരു വ്യക്‌തിയെ സംബന്ധിച്ച പരാമര്‍ശമോ പുറത്തറിയാതിരിക്കാന്‍ മൊത്തം റിപ്പോര്‍ട്ടും മറച്ചുവയ്‌ക്കുന്നതു വിവരാവകാശ നിയമത്തിന്റെ അന്തഃസത്തയ്‌ക്കു വിരുദ്ധമാണ്‌. വിവരങ്ങള്‍ അനന്തമായി മറച്ചുവയ്‌ക്കാനും നിയമം അനുവദിക്കുന്നില്ല.

About Author:

Author photo

രാജു പോള്‍

Related News

No Image

ലയണ്‍സ്‌ ക്ലബ്‌ തൊടുപുഴ മെട്രോ:സി.സി അനില്‍കുമാര്‍ പ്രസിഡന്റ്‌;ജിജോ കാളിയാര്‍ സെക്രട്ടറി

No Image

പി.എസ്‌.സി. കോഴ വിവാദം; വികൃതമായത്‌ പാര്‍ട്ടിയുടെ മുഖം: ആരോപണത്തില്‍ അന്വേഷണം വേണമെന്ന്‌ പ്രമോദ്‌ കോട്ടൂളി

No Image

അത്‌ ബണ്ടി ചോര്‍ അല്ല; സ്‌ഥിരീകരിച്ച്‌ പോലീസ്‌

No Image

രാജ്യത്തെ എ.ഐ. സിരാകേന്ദ്രമായി കേരളം മാറും: മുഖ്യമന്ത്രി

No Image

പോക്‌സോ കേസിലെ പ്രതിക്ക്‌ 100 വര്‍ഷം തടവും പിഴയും

 വധശിക്ഷയ്‌ക്കായുള്ള സമ്മര്‍ദം ഉപേക്ഷിച്ച്‌ തലാലിന്റെ കുടുംബം; ക്രൗഡ്‌ ഫണ്ടിങ്ങിനായി നിമിഷപ്രിയയുടെ പേരില്‍ ട്രസ്‌റ്റ് രൂപീകരിക്കും

വധശിക്ഷയ്‌ക്കായുള്ള സമ്മര്‍ദം ഉപേക്ഷിച്ച്‌ തലാലിന്റെ കുടുംബം; ക്രൗഡ്‌ ഫണ്ടിങ്ങിനായി നിമിഷപ്രിയയുടെ പേരില്‍ ട്രസ്‌റ്റ് രൂപീകരിക്കും