മാതൃദിനത്തില്‍ അമ്മ ലിസിയെ വാനോളം പുകഴ്ത്തി കല്യാണി പ്രിയദര്ശന്. അമ്മയുടെ സൗന്ദര്യത്തിനും സൗകുമാര്യത്തിനുമൊപ്പം എത്താനുള്ള നിരന്തര പരിശ്രമമാണ് തന്റെ ജീവിതം. ഒരു ദിവസം അത് ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഹാപ്പി മദേഴ്സ് ഡേ-കല്യാണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അനുകരണമാണ് മുഖസ്തുതിയുടെ മികച്ച മാതൃകയെന്നും കല്യാണി കുറിക്കുന്നു.






