സൗകര്യം കൊണ്ടും ഡിസൈന്‍കൊണ്ടും ജനപ്രീതിയില്‍ മുന്നില്‍ നില്ക്കുന്ന കാറാണ് മാരുതി സ്വിഫ്റ്റ്. എന്നാല്‍ ഇക്കാര്യങ്ങളില്‍ മാത്രമല്ല സുരക്ഷയിലും മുമ്പിലാണെന്ന് തെളിയിച്ചിരിക്കുകയാണ് മാരുതിയുടെ ഈ വാഹനം.
വാഹനങ്ങളുടെ സുരക്ഷ പരിശോധിക്കുന്നതിനായി യൂറോ എന്‍എസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിലാണ് സ്വിഫ്റ്റ് സുരക്ഷ കാണിച്ചത്. ടെസ്റ്റില്‍ അഞ്ചില്‍ മൂന്ന് സ്റ്റാറാണ് മാരുതിയുടെ ഈ കാറിന് ലഭിച്ച റാങ്കിങ്.
സ്റ്റാന്‍ഡേര്‍ഡ് വകഭേദത്തിനൊപ്പം അധിക സുരക്ഷയുള്ള മോഡലിന്റെ ക്രാഷ് ടെസ്റ്റും നടത്തിയിരുന്നു. അധിക സുരക്ഷയുള്ള മോഡല്‍ നാല് സ്റ്റാറാണ് നേടിയത്.
വാഹനത്തില്‍ മുന്‍നിരയില്‍ ഇരിക്കുന്നതില്‍ മുതര്‍ന്നവര്‍ക്ക് 83 ശതമാനം സുരക്ഷയും പിന്‍സീറ്റിലെ കുട്ടികള്‍ക്ക് 75 ശതമാനം സുരക്ഷയും ലഭിക്കുമെന്നാണ് ക്രാഷ് ടെസ്റ്റ് തെളിയിക്കുന്നു. ഡമ്മികളെ സീറ്റുകളില്‍ ഇരുത്തിയാണ് പരിശോധന നടത്തിയത്. ഇത് മുട്ടുകള്‍ക്കും തുടയെല്ലുകള്‍ക്കും സുരക്ഷിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

പുതിയ ഹാര്‍ടെക്റ്റ് പ്ലാറ്റ്ഫോമില്‍ ആറ് എയര്‍ ബാഗ് ഉള്‍പ്പെടുത്തിയ സ്റ്റാന്‍േര്‍ഡ് സ്വിഫ്റ്റാണ് മൂന്ന് സ്റ്റാര്‍ റേറ്റിങ് നേടിയത്. റഡാര്‍ ബ്രേക്ക് സപ്പോര്‍ട്ട്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ് എന്നീ നൂതന സുരക്ഷ സംവിധാനങ്ങള്‍ അടങ്ങിയതാണ് അധിക സുരക്ഷ സംവിധാനങ്ങള്‍ അടങ്ങിയ സ്വിഫ്റ്റ്.
ഈ ശ്രേണിയിലുള്ള കാര്‍ ഉടന്‍ തന്നെ വിപണിയില്‍ എത്തിക്കുമെന്ന് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പുതിയ വാഹനത്തില്‍ രണ്ട് എയര്‍ബാഗുകളാണ് ഒരുക്കിയിരിക്കുന്നത്.

Comments