മലയാളത്തിലെ ഏറ്റവും മികച്ച മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ് ഹരികൃഷ്ണന്‍സ്. അന്നുമിന്നും അതിന് മാറ്റമില്ല. 1998ല്‍ ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രം പ്രണവം ആര്‍ട്ട്സിനു വേണ്ടി സുചിത്ര മോഹന്‍ലാലായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ബോളിവുഡ് താരം ജൂഹി ചൗളയുടെ മലയാള ചിത്രം കൂടിയാണ് ഹരികൃഷ്ണന്‍സ്. എന്നാല്‍ ഷാരുഖ് ഖാന്റെ അരങ്ങേറ്റം കൂടി ഇതിലുടെ സാധ്യമായേനെ.
ലൊക്കേഷനില്‍ നിന്നുള്ള ചിത്രത്തില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും ജൂഹിക്കുമൊപ്പം ഷാരുഖും നില്ക്കുന്ന ഫോട്ടോ കാണാം. ഹരികൃഷ്ണന്സിന്റെ ഷൂട്ടിങ് ഊട്ടിയില്‍ നടക്കുമ്പോള്‍ അവിടെയെത്തിയ ഷാരുഖ് ബന്ധുവായ ജൂഹിയെ കാണാനെത്തിയതാണ്. എന്നാല്‍ ചിത്രത്തില്‍ ഷാരുഖിന് ഒരു റോള്‍
കരുതിയിരുന്നു.

ജൂഹി ചൗളയുടെ മുറചെറുക്കനായി ഷാരുഖിനെ €ൈമാക്സില് കൊണ്ടു വരാനായിരുന്നു പദ്ധതി. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അതു നടന്നില്ല.ഷാരുഖ് ഖാന് അഭനയിച്ചിരുന്നെങ്കില് ചിത്രം മറ്റൊരു ചരിത്രമായേനെ.

Comments