കാറില്‍ സീറ്റ് ബെല്‍റ്റ് ഉണ്ട്, ധരിക്കാതെ സഞ്ചരിച്ചാല്‍ നിയമലംഘനം കൂടിയാണ്. കാറില്‍ ശിശുക്കള്‍ക്കായി പ്രത്യേക സുരക്ഷ ഉറപ്പ് വരുത്തുന്ന ചൈല്‍ഡ് സീറ്റുകള്‍പോലും ഇപ്പോള്‍ നിര്‍ബന്ധമാണ്. എന്നാല്‍ കാറുകളില്‍ മാത്രം എന്തേ സീറ്റ്ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത്?.. ബസുകളില്‍ പ്രത്യേകിച്ച് സ്കൂള്‍ ബസുകള്‍ക്ക് എന്ത് കൊണ്ട് സീറ്റ്ബെല്‍റ്റ് നല്‍കുന്നില്ല?...
ബസിലെ മറ്റ് രീതിയിലുള്ള സുരക്ഷ സജ്ജീകരണങ്ങള്‍ തന്നെയാണ് സീറ്റ് ബെല്‍റ്റ് ബസില്‍ നിന്നും എടുത്തുമാറ്റിയിരിക്കുന്നത്. ആദ്യം ബസുകളിലെ സുരക്ഷാ സജ്ജീകരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
ഒന്നമതായി ബസിന്റെ ഭാരം, അതിന്റെ സംവേഗശക്തിയ്ക്ക് ആനുപാതികമാകുന്നതിനാല് അപകട വേളയില്‍ ബസുകള്‍ക്ക് ഗുരുതര പരുക്കേല്ക്കാറില്ലെന്നാണ് ഒരു പഠനം.
ഗ്രൗണ്ട് ക്ലിയറന്‍സാണ് ബസിന്റെ മറ്റൊരു സുരക്ഷാ ഘടകം. റോഡില്‍ നിന്നും ഏറെ ഉയരത്തിലാണ് ബസ് യാത്രക്കാരുടെ ഇരിപ്പിടം. അതിനാല്‍ അപകടമുണ്ടാകുമ്പോള്‍, ഇടിയുടെ ആഘാതം യാത്രക്കരില്‍ എത്തുന്നത് കുറയുന്നു. സീറ്റ് ബെല്‍റ്റുകള്‍ ബസ് നിര്‍മ്മാണത്തിലെ ചെലവും വര്‍ധിപ്പിക്കുമെന്നാണ് മറ്റൊരു പഠനം. ബസില്‍ സീറ്റ്ബെല്‍റ്റുകള്‍ നല്കുന്നതില് നിന്നും നിര്‍മ്മാതാക്കളെ പിന്തിരിപ്പിക്കുന്നതിന് ഇതും കാരണമാകുന്നുവെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

Comments