നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണം ഉന്നയിക്കപ്പെട്ടതിന് പിന്നാലെ ദിലീപും കാവ്യയും ക്ഷേത്ര ദര്‍ശനം നടത്തിയതിനെ വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇവര്‍ പരോക്ഷ വിമര്‍ശനവുമായി എത്തിയത്.
കഴിഞ്ഞ ദിവസം ദിലീപും കാവ്യയും കൊടുങ്ങല്ലൂര്‍ ശ്രീകുരുമ്പ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ശത്രുസംഹാര പൂജ നടത്തുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ശാരദക്കുട്ടിയുടെ പോസ്റ്റ്.
ശത്രുസംഹാര പൂജയും ഒരു ക്വട്ടേഷന്‍ പണിയാണ്. നിയമപൂര്വ്വം അത് ദേവാലയങ്ങളില്‍ നിരോധിക്കണമെന്നായിരുന്നു പോസ്റ്റ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ശാരദക്കുട്ടി നേരത്തേയും പ്രതികരിച്ചിരുന്നു. എന്റെ നയാപൈസ മലയാള സിനിമയിലെ ആണഹങ്കാരികളുടെ പോക്കറ്റില്‍ വീഴില്ലെന്നായിരുന്നു പ്രതികരണം.

Comments