
കണ്ണൂര്‍ : കണ്ണൂര്‍ വലിയരീക്കമലയില്‍ എക്സൈസ് സംഘത്തിനു നേരെ ആക്രമണ ശ്രമം. വ്യാജ വാറ്റ് നടത്തുന്ന സംഘമാണ് എക്സൈസ് സംഘത്തെ ആക്രമിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ കൊട്ടി സാബു എന്നയാളെ പോലീസ് പിടികൂടി.
ഇയാളില്‍ നിന്നും 15 ലിറ്റര്‍ ചാരായവും തോക്കും തിരകളും കണ്ടെത്തി. ഒരാള്‍ ഓടി രക്ഷപെട്ടു.






