More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ അപ്പീലിൽ തീരുമാനം രണ്ടാഴ്ചയ്ക്ക് ശേഷം

Authored by Web Desk | Last updated: 22 Jun 2026, 2:24 PM | 1 min read

Print
നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ അപ്പീലിൽ തീരുമാനം രണ്ടാഴ്ചയ്ക്ക് ശേഷം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ലഭിച്ച ശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ഒന്നാം പ്രതിയായ പൾസർ സുനി ഉൾപ്പെടെ ആറു പ്രതികൾ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു. സുനിൽ കുമാർ (പൾസർ സുനി), മാർട്ടിൻ, വിജീഷ്, വടിവാൾ സലീം തുടങ്ങിയവരാണ് അപ്പീലുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.


കേസിൽ വിശദമായ വാദത്തിനായി കൂടുതൽ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്നാണ് ഹൈക്കോടതി ഹർജി പിന്നീട് പരിഗണിക്കാൻ തീരുമാനിച്ചത്. കേസിൽ പ്രതികൾക്ക് പ്രത്യേക കോടതി 20 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. അതേസമയം, ശിക്ഷയുടെ കാലാവധി വർധിപ്പിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാരും പ്രത്യേക അപ്പീൽ നൽകിയിട്ടുണ്ട്.


ഇതിനിടെ, കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിലെ ഉള്ളടക്കം അനധികൃതമായി പരിശോധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം.

Tags

  • actress attack case

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

മദ്യനികുതി ഇളവിൽ ആശങ്ക; തീരുമാനം പിൻവലിക്കണമെന്ന് കെ.എൻ. ബാലഗോപാൽ

'അമ്മ'യിലെ പ്രതിസന്ധിക്ക് വിരാമമില്ല; അഡ്‌ഹോക് കമ്മിറ്റിയിലും രാജി

'അമ്മ'യിലെ പ്രതിസന്ധിക്ക് വിരാമമില്ല; അഡ്‌ഹോക് കമ്മിറ്റിയിലും രാജി

ഗോമൂത്രം വാറ്റിയെടുത്താൽ ചിക്കുൻഗുനിയ ഭേദമാക്കാം; ഓൺലൈൻ സംവാദങ്ങൾ കൊഴുക്കുന്നു

ഗോമൂത്രം വാറ്റിയെടുത്താൽ ചിക്കുൻഗുനിയ ഭേദമാക്കാം; ഓൺലൈൻ സംവാദങ്ങൾ കൊഴുക്കുന്നു

photo; instagram

ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ്; രാജി പ്രഖ്യാപിച്ച് കെയ്ർ സ്റ്റാർമർ

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പക; 4 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പക; 4 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു

തണ്ണിത്തോട്ടിൽ കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി; പുറത്തെടുത്തതിന് പിന്നാലെ കാട്ടിലേക്ക് ഓടി

തണ്ണിത്തോട്ടിൽ കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി; പുറത്തെടുത്തതിന് പിന്നാലെ കാട്ടിലേക്ക് ഓടി