
തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അന്വേഷണം നിര്‍ണായകഘട്ടത്തിലാണെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. മുന്‍വിധിക്ക് ഇടനല്കുന്നവിധം കുടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയമായതിനാല്‍ മറ്റ് പ്രതികരങ്ങള്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.






