More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

അവതാരകയുടെ ന്യൂജെന്‍ മലയാളത്തില്‍ താരങ്ങളുടെ പേരു മാറി; മമ്മൂക്കയെത്തി പൊളിച്ചടുക്കി

Authored by Web Desk | Last updated: 14 Aug 2017, 1:18 PM | 1 min read

Print
അവതാരകയുടെ ന്യൂജെന്‍ മലയാളത്തില്‍ താരങ്ങളുടെ പേരു മാറി; മമ്മൂക്കയെത്തി പൊളിച്ചടുക്കി
മമ്മൂട്ടിയെ നായകനാക്കി സെവന്‍ത് ഡേ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ ശ്യാംധര്‍ ഒരുക്കുന്ന ചിത്രമാണ്പുളളിക്കാരന്‍ സ്റ്റാറാചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് കഴിഞ്ഞ ദിവസം നടന്നിരുന്നു. മമ്മൂട്ടി, കലാഭവന്‍ ഷാജോണ്‍, ദീപ്തി, ഉണ്ണി മുകുന്ദന്‍, ശ്യാംധര്‍, എം.ജയചന്ദ്രന്‍ തുടങ്ങി സിനിമയുടെ അണിയറപ്രവര്‍ത്തകരെല്ലാം ചടങ്ങിനെത്തിയിരുന്നു. ഇതിനിടയിലാണ് ചടങ്ങിനെത്തിയ കലാഭവന്‍ ഷാജോണിന്റെ പേര് അവതാരിക തെറ്റായി വായിച്ചത്. ഇതിന് അവതാരികയ്ക്ക് നല്ല ഉഗ്രന്‍ മറുപടിയാണ് മമ്മൂട്ടി സ്‌റ്റേജില്‍വച്ചുതന്നെ നല്‍കിയത്.

പല ആള്‍ക്കാരെയും ഇവിടെ കൂടിയിരുന്നവര്‍ക്ക് അറിയാവുന്ന അത്രയും അവതാരകയ്ക്ക് അറിയില്ല. കലാഭവന്‍ ഷാനുവെന്നൊക്കെ വിളിച്ച് കുളമാക്കി. സോറി. കലാഭവന്‍ ഷാജോണ്‍ അറിയപ്പെടുന്ന കലാകാരനാണ്. അദ്ദേഹത്തെയൊക്കെ തിരിച്ചറിയുന്നത് നല്ലതാണെന്നും അവതാരകയോടായി മമ്മൂട്ടി പറഞ്ഞു. ചില സമയത്ത് എനിക്ക് ഇങ്ങനെയൊരു കുഴപ്പമുണ്ടെന്നും ചിലതൊക്കെ കണ്ടാല്‍ ഉടന്‍തന്നെ പറഞ്ഞുപോകും. അവതാരകയോട് സോറി പറയുകയും മമ്മൂട്ടി ചെയ്തു. കലാഭവന്‍ ഷാജോണിനെ ഷാനുവെന്നാണ് അവതാരക ആദ്യം പറഞ്ഞത്. പിന്നീട് തിരുത്തി ഷാജോണ്‍ എന്നു പറയുകയായിരുന്നു.


കഥ പറയാന്‍ ആദ്യമായി ചെന്ന നിമിഷം മുതല്‍ ഇന്നുവരെ ചിരിച്ചുകൊണ്ടിരിക്കുന്ന മ്മൂട്ടിയെ അല്ലാതെ ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ ദേഷ്യപ്പെടാത്ത നിരുത്സാഹപ്പെടാത്ത മമ്മൂട്ടിയെ ആണ് താന്‍ കണ്ടതെന്ന് സംവിധായകന്‍ ശ്യാംധര്‍ ചടങ്ങില്‍ പറഞ്ഞു. സെറ്റിലുടനീളം മമ്മൂട്ടിയെ ചിരിച്ചുകൊണ്ടേ കണ്ടിട്ടുളളൂവെന്നും പറഞ്ഞു. ഇതുകേട്ട ഉടന്‍ ചിരിച്ചുകൊണ്ടിരുന്ന മമ്മൂട്ടി കൊച്ചു കുട്ടികളെപ്പോലെ പെട്ടെന്ന് കൈകൊണ്ട് വായ് മൂടിപ്പിടിച്ചു.

ഒരുപാട് പുതിയ സംവിധായകര്‍ക്കൊപ്പം ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതെന്റെ സ്വാര്‍ഥതയാണ്. പുതിയ സംവിധായകര്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കും പുതുതായി നിരവധി കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അവര്‍ക്ക് ഞാനൊരു അവസരം കൊടുക്കുകയല്ല, മറിച്ച് അവരുടെ ആഗ്രഹം ഞാന്‍ മുതലാക്കുകയാണ്. അവര്‍ക്ക് പറയാനുളള പുതിയ കാര്യങ്ങള്‍ എന്നിലൂടെ ആകുമ്പോള്‍ എനിക്കും അതൊരു പുതുമ നല്‍കും. പുതിയ ചെറുപ്പക്കാരുടെ ഒപ്പം പ്രവര്‍ത്തിക്കുമ്പോള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന എന്റെ ചെറുപ്പം നഷ്ടപ്പെടാതെ സൂക്ഷിക്കാനും, ലുക്കിലല്ല, മറിച്ച് ചിന്തകളുടെ ചെറുപ്പമാണെന്നും മമ്മൂട്ടി പറഞ്ഞു



Tags

  • mammootty
  • pullikkaran staraa

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എജെപിയുടെ പാട്ടുകളൊക്കെ എനിക്കിഷ്ടമാണ്, പുളളിയ്ക്ക് സിനിമയില്‍ താങ്ക്‌സ് വെച്ചിട്ടുണ്ട്; ഗിരീഷ് എ ഡി

എജെപിയുടെ പാട്ടുകളൊക്കെ എനിക്കിഷ്ടമാണ്, പുളളിയ്ക്ക് സിനിമയില്‍ താങ്ക്‌സ് വെച്ചിട്ടുണ്ട്; ഗിരീഷ് എ ഡി

photo-www.instagram.com/actressmuktha/

നമ്മുടെ 11 വര്‍ഷങ്ങള്‍; വിവാഹവാര്‍ഷികദിനത്തില്‍ പ്രിയതമന് ആശംസകളുമായി മുക്ത

മലയാള സിനിമയ്ക്ക് പുതിയ വഴിത്തിരിവാകാൻ 'മായൻ'; ചിത്രീകരണം പുരോഗമിക്കുന്നു.

മലയാള സിനിമയ്ക്ക് പുതിയ വഴിത്തിരിവാകാൻ 'മായൻ'; ചിത്രീകരണം പുരോഗമിക്കുന്നു.

ധീരമായ പരീക്ഷണം, യഷിന് പിന്തുണയുമായി ഋഷഭ് ഷെട്ടി; ‘ടോക്‌സിക്’ ചിത്രത്തെ പ്രശംസിച്ച് താരം

ധീരമായ പരീക്ഷണം, യഷിന് പിന്തുണയുമായി ഋഷഭ് ഷെട്ടി; ‘ടോക്‌സിക്’ ചിത്രത്തെ പ്രശംസിച്ച് താരം

‘ചടങ്ങ്’  വിനീത് ശ്രീനിവാസന്‍ നായകൻ ചിത്രീകരണം  ആരംഭിച്ചു

‘ചടങ്ങ്’ വിനീത് ശ്രീനിവാസന്‍ നായകൻ ചിത്രീകരണം ആരംഭിച്ചു

11 കിലോ കൂടി, ശരീരഭാരം കൂടുന്നതിനെക്കുറിച്ച് ആശങ്കയില്ല; ഗര്‍ഭകാലത്തെ മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് സാമന്ത

11 കിലോ കൂടി, ശരീരഭാരം കൂടുന്നതിനെക്കുറിച്ച് ആശങ്കയില്ല; ഗര്‍ഭകാലത്തെ മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് സാമന്ത

Comments