
തിരുവനന്തപുരം: ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് വരെയുള്ള സമയങ്ങളില്‍ രണ്ട് മണിക്കൂര്‍ വരെ ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അറിയിച്ചു.
റെയില്‍വേ ട്രാക്കില്‍ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് റെയില്‍വേ അറിയിച്ചു. ഷൊര്‍ണൂര്‍-എറണാകുളം, എറണാകുളം-ആലപ്പുഴ, കായംകുളം-കൊല്ലം, തിരുവനന്തപുരം-ഫകൊല്ലം എന്നീ സെക്ഷനുകളിലാണ് 30വരെ ട്രെയിനുകള്‍ വൈകും.






