തിരുവനന്തപുരം : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനയ്ക്കെതിരെ നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ ഒന്നു വരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയ്ക്ക് പേരിട്ടു. 'പടയൊരുക്കം' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം പാറ്റൂര്‍ ജങ്ഷനില്‍ യു.ഡി.എഫ് നേതാക്കള്‍ ചുവരെഴുതിക്കൊണ്ടാണ് നാമകരണം നിര്‍വഹിച്ചത്.
കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് തുടങ്ങി നിരവധി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.

Comments