More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പത്തനംതിട്ടയില്‍ മഴക്കെടുതി രൂക്ഷം; സര്‍ക്കാരിന്റെ അടിയന്തര സഹായം തേടി ഭരണപക്ഷ എം.എല്‍.എമാര്‍

Authored by Web Desk | Last updated: 02 Aug 2026, 10:53 AM | 1 min read

Print
പത്തനംതിട്ടയില്‍ മഴക്കെടുതി രൂക്ഷം; സര്‍ക്കാരിന്റെ അടിയന്തര സഹായം തേടി ഭരണപക്ഷ എം.എല്‍.എമാര്‍
പത്തനംതിട്ട: സംസ്ഥാനത്ത് മഴക്കെടുതി അതിരൂക്ഷമായതോടെ സര്‍ക്കാരിനോട് അടിയന്തര സഹായം അഭ്യര്‍ത്ഥിച്ച് പത്തനംതിട്ടയിലെ ഭരണപക്ഷ എം.എല്‍.എമാര്‍ രംഗത്ത്. റാന്നി എം.എല്‍.എ പഴകുളം മധുവിന് പിന്നാലെ ആറന്മുള എം.എല്‍.എ അബിന്‍ വര്‍ക്കിയും കൂടുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിനെ സമീപിച്ചു. ആറന്മുള മണ്ഡലത്തിലേക്ക് കൂടുതല്‍ സര്‍ക്കാര്‍ സഹായം വേണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം.

റാന്നിയില്‍ കയറിവരുന്ന വെള്ളം മുഴുവന്‍ ഒഴുകിയെത്തുന്നത് ആറന്മുളയിലേക്കാണെന്ന് അബിന്‍ വര്‍ക്കി ചൂണ്ടിക്കാണിക്കുന്നു. റാന്നിയില്‍ ജലനിരപ്പ് കുറയുന്നതനുസരിച്ച് ആറന്മുളയില്‍ വെള്ളം കൂടുന്ന സാഹചര്യമാണുള്ളത്. നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ വലിയ ദുരന്തമാണ് ഇതിനകം ഉണ്ടായിരിക്കുന്നത്. റവന്യൂ വകുപ്പ് കുറച്ചുകൂടി കാര്യക്ഷമമായി ഇടപെടണമെന്നും മണ്ഡലത്തില്‍ ദുരിതാശ്വാസ നടപടികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കനത്ത മഴയില്‍ പമ്പാനദിയില്‍ ജലനിരപ്പുയര്‍ന്ന് റാന്നി നഗരം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായിരുന്നു. വെറും 24 മണിക്കൂറിനുള്ളില്‍ 339 മില്ലീമീറ്റര്‍ മഴയാണ് റാന്നിയില്‍ പെയ്തിറങ്ങിയത്. 2018-ലെ പ്രളയത്തിന് സമാനമായ സാഹചര്യത്തിലൂടെയാണ് നഗരം കടന്നുപോയത്. രാവിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങിയെങ്കിലും മേഖലയിലെ വ്യാപാരികള്‍ക്ക് ഭീമമായ നാശനഷ്ടമാണ് ഇതുമൂലം ഉണ്ടായിട്ടുള്ളത്.

ഓണക്കാലമായതിനാല്‍ മിക്ക കടകളിലും വന്‍തോതില്‍ സാധനങ്ങള്‍ സ്റ്റോക്ക് ചെയ്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി വെള്ളം കയറിയതിനാല്‍ കച്ചവട സാധനങ്ങള്‍ ഒന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ വ്യാപാരികള്‍ക്ക് സാവകാശം ലഭിച്ചില്ല. വ്യാപാരികള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കണമെന്നും അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റാന്നി എം.എല്‍.എ പഴകുളം മധുവും വ്യക്തമാക്കിയിട്ടുണ്ട്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'പ്രശ്നം ഹെലികോപ്റ്റർ യാത്രയല്ല, പ്രളയ ദുരിതാശ്വാസത്തിലെ വീഴ്ച'; മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ

'പ്രശ്നം ഹെലികോപ്റ്റർ യാത്രയല്ല, പ്രളയ ദുരിതാശ്വാസത്തിലെ വീഴ്ച'; മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ

photo-facebook

തിരുവല്ലയില്‍ രോഗിയെ ആശുപത്രിയിലെത്തിക്കാൻ പോയ അഗ്നിശമനസേനയുടെ വാഹനം വെള്ളക്കെട്ടിൽ കുടുങ്ങി; നാട്ടുകാർ ഇടപെട്ട് വാഹനം കരകയറ്റി

‘ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചുണർത്തി മുഖത്ത് കാർക്കിച്ചു തുപ്പുന്ന പ്രവർത്തി’; പ്രിയദർശിനിയിൽ പി രാജീവ്

‘ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചുണർത്തി മുഖത്ത് കാർക്കിച്ചു തുപ്പുന്ന പ്രവർത്തി’; പ്രിയദർശിനിയിൽ പി രാജീവ്

വീണ്ടും പേമാരി; ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലർട്ട്, നാല് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

വീണ്ടും പേമാരി; ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലർട്ട്, നാല് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

തൃഷയെക്കുറിച്ചുള്ള  അശ്ലീല പരാമർശം; ഉദയനിധിയെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കണമെന്ന് മദ്രാസ് ഹൈക്കോടതി

തൃഷയെക്കുറിച്ചുള്ള അശ്ലീല പരാമർശം; ഉദയനിധിയെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ജോലി നഷ്ടപ്പെടുമെന്ന ആശങ്ക; കെഎസ്ആർടിസി താത്കാലിക കണ്ടക്ടർ മരിച്ച നിലയിൽ

ജോലി നഷ്ടപ്പെടുമെന്ന ആശങ്ക; കെഎസ്ആർടിസി താത്കാലിക കണ്ടക്ടർ മരിച്ച നിലയിൽ

Comments