
കാത്തിരിപ്പിന് വിരാമമിട്ട് രാമലീല തീയറ്ററില്‍ എത്തിയത് വന്‍ ആവേശത്തോടെയാണ്. സിനിമ റിലീസ് ചെയ്യുമ്പോള്‍ സന്തോഷത്തിനും ആഘോഷങ്ങള്‍ക്കും ദിലീപ് ഒപ്പമില്ലെങ്കിലും നടനോടുള്ള സ്നേഹം തെളിയിക്കാനുള്ള ഏറ്റവും വലിയ അവസരമായി 'രാമലീല'. വന്‍ ആഘോഷങ്ങളോടെയാണ് ആദ്യ ഷോകള്‍ തുടങ്ങിയത്. പിന്നീടുള്ള കാത്തിരിപ്പ് സിനിമ എങ്ങനെയുണ്ടെന്നറിയാനായിരുന്നു. ഇപ്പോള്‍ അതിനും ഉത്തരമായി. ഗംഭീരമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ വരുന്നത്. മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് ദിലീപിന്റെ തിരിച്ചു വരവെന്നാണ് പ്രേക്ഷകര്‍ ചിത്രത്തെ വിലയിരുത്തുന്നത്.







Comments