കൊച്ചി : ചാലക്കുടി രാജീവ് വധക്കേസില്‍ അഭിഭാഷകന് ഉദായഭാനുവിനെ ഏഴാം പ്രതിയാകും. പ്രതികളും ഉദയഭാനു തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്കി.
കൊലപാതകം നടന്ന ദിവസം ഏഴ് തവണ ഒന്നാം പ്രതിയുമായി അഭിഭാഷകന് ഉദയഭാനു സംസാരിച്ചതായി പോലീസ് കോടതിയെ അറിയിച്ചു. മുന്‍കൂര്‍ അറിയിച്ച ശേഷം ചോദ്യം ചെയ്യാമെന്ന് പോലീസിനോട് കോടതി പറഞ്ഞു.മുദ്രവച്ച കവറില്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്കി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഉദയഭാനുവിനെ സംശയിക്കാന്‍ കാരണമുണ്ടെങ്കില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം അന്വേഷണം തുടരാന്‍ തടസമില്ലെന്നും കോടതി അന്ന് വ്യക്തമാക്കിയിരുന്നു. ഗൂഢാലോചന കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നു.

Comments