ഞാന്‍ ജയന്റെ മകന്‍; അമ്മയുടെ നല്ല കാലത്ത് അച്ഛന്റെ കുടുംബത്തെ സംരക്ഷിച്ചു; അച്ഛന്‍ താരമായപ്പോള്‍ ബന്ധുക്കള്‍ എന്നെയും അമ്മയെയും ഒഴിവാക്കി; ജയന്റെ മകനാണെന്ന് പറഞ്ഞാല്‍ തല്ലുമെന്നാണ് ആദിത്യന്റെ ഭീഷണി