More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

എസ്‌ഐആറില്‍ പുതിയ സഖ്യം തെരഞ്ഞ് ഡിഎംകെ ; സിജെപിയുമായും കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുമായും ചര്‍ച്ചയ്ക്ക് നീക്കം

Authored by Web Desk | Last updated: 17 Oct 2026, 1:28 PM | 1 min read

Print
എസ്‌ഐആറില്‍ പുതിയ സഖ്യം തെരഞ്ഞ് ഡിഎംകെ ; സിജെപിയുമായും കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുമായും ചര്‍ച്ചയ്ക്ക് നീക്കം
ന്യൂഡല്‍ഹി: വിജയ് യുടെ ടിവികെയ്ക്ക് പിന്തുണ നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ച ഡിഎംകെ ഒരു മൂന്നാം മുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങളില്‍. സിജെപിയുമായും ചില പ്രാദേശിക നേതാക്കളുമായും ഡിഎംകെ ചര്‍ച്ചകള്‍ നടത്തിയേക്കും. വരും ദിവസങ്ങളില്‍ സ്റ്റാലിന്‍ അഭിജിത് ദീപ്‌കെയെ നേരിട്ട് കാണുമെന്നാണ് അഭ്യൂഹം.

കോണ്‍ഗ്രസുമായുള്ള ബന്ധം തകര്‍ന്നതിന് ശേഷം ഡിഎംകെ യോട് അടുക്കാന്‍ ബിജെപി ശ്രമം നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുമുണ്ട്. ഈ മാസം അവസാനം ചേരാന്‍ സാധ്യതയുള്ള പ്രത്യേക പാര്‍ലമെന്റ് സമ്മേളനവും മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലും സംബന്ധിച്ച ചര്‍ച്ചകളും സജീവമാണ്. 22 എംപിമാരുള്ള ഡിഎംകെയുടെ പിന്തുണ ഉറപ്പാക്കാനാണ് നീക്കം.

സിജെപിയുമായി ഡിഎംകെ ബന്ധം ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ടിവികെ രൂക്ഷമായ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. തമിഴ്‌നാട്ടില്‍ എസ്‌ഐആര്‍ കൊണ്ടുവരാന്‍ കാരണമായത് ഡിഎംകെ ആണെന്നാണ് ടിവികെയുടെ ആരോപണം. ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നാണ് ഡിഎംകെയുടേയും ആവശ്യം. രാജ്യ വ്യാപക പ്രതിഷേധത്തില്‍ പങ്കെടുക്കുനാണ് തീരുമാനം. എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കില്ല.

എസ്‌ഐആറില്‍ ടിവികെ, കോണ്‍ഗ്രസ് നിലപാട് കാപട്യമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. എസ്‌ഐആര്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണാനാണ് പാര്‍ട്ടിയുടെ നീക്കം. നേരത്തേ തിരംഗ മാര്‍ച്ചിന് മുന്നോടിയായി സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയെ കസ്റ്റഡിയിലെടുത്ത നടപടിയെ ഡിഎംകെ അപലപിച്ചിരുന്നു. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ എന്നായിരുന്നു ആക്ഷേപം.

ജന്തര്‍മന്തറില്‍ ഫ്‌ളാഷ് പ്രൊട്ടസ്റ്റ് നടത്തിയ സിജെപി നേതാക്കളായ അശുതോഷ് റങ്ക, സൗരവ്ദാസ് എന്നിവരെ കസ്റ്റഡിയില്‍ എടുത്തതിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. സമരക്കാര്‍ക്ക് ഡിഎംകെ യുടെ ഭാഗത്തുനിന്ന് എല്ലാവിധ നിയമസഹായവും നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ തന്ത്രങ്ങളും തീരുമാനങ്ങളും എടുക്കാന്‍ ഡിഎംകെ ചെന്നൈയില്‍ യോഗം ചേരുകയാണ്.

Tags

  • dmk
  • tvk

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മാസപ്പടിക്കേസില്‍ പിണറായിയെ ചോദ്യം ചെയ്യാന്‍ ഇ.ഡി. ; തിരുവനന്തപുരത്തെ വീട്ടില്‍ സമന്‍സ് പതിച്ചു

മാസപ്പടിക്കേസില്‍ പിണറായിയെ ചോദ്യം ചെയ്യാന്‍ ഇ.ഡി. ; തിരുവനന്തപുരത്തെ വീട്ടില്‍ സമന്‍സ് പതിച്ചു

'ഇന്റർനെറ്റ് ആക്‌സസ് ഭരണഘടനാപരമായ മൗലികാവകാശം': സോഷ്യൽ മീഡിയയ്ക്ക് 'ചൈൽഡ് മോഡ്' നിർദ്ദേശിച്ച് സുപ്രീം കോടതി

'ഇന്റർനെറ്റ് ആക്‌സസ് ഭരണഘടനാപരമായ മൗലികാവകാശം': സോഷ്യൽ മീഡിയയ്ക്ക് 'ചൈൽഡ് മോഡ്' നിർദ്ദേശിച്ച് സുപ്രീം കോടതി

ചീഫ് ജസ്റ്റിസിന് എതിരായ പോസ്റ്റ് : കെപിസിസി അദ്ധ്യക്ഷന് വക്കീല്‍ നോട്ടീസ് ; ഏഴ് ദിവസത്തിനകം മാപ്പ് പറയണം

ചീഫ് ജസ്റ്റിസിന് എതിരായ പോസ്റ്റ് : കെപിസിസി അദ്ധ്യക്ഷന് വക്കീല്‍ നോട്ടീസ് ; ഏഴ് ദിവസത്തിനകം മാപ്പ് പറയണം

സംഗീതസംവിധായകന്‍ ദേവ അന്തരിച്ചു ; 400 ലധികം ഗാനങ്ങള്‍ക്ക് ഈണമൊരുക്കി

സംഗീതസംവിധായകന്‍ ദേവ അന്തരിച്ചു ; 400 ലധികം ഗാനങ്ങള്‍ക്ക് ഈണമൊരുക്കി

നോയിഡയിൽ ദമ്പതികളും 3 കുട്ടികളും ഉൾപ്പെടെ കുടുംബത്തിലെ 5 പേർ മരിച്ചനിലയിൽ; നൂഡിൽസ് വില്ലനായി?

നോയിഡയിൽ ദമ്പതികളും 3 കുട്ടികളും ഉൾപ്പെടെ കുടുംബത്തിലെ 5 പേർ മരിച്ചനിലയിൽ; നൂഡിൽസ് വില്ലനായി?

ചിറയിന്‍കീഴ് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം മൂര്‍ച്ഛിക്കുന്നു; കെപിസിസി നിയോഗിച്ച സമിതിയുടെ അനുനയ നീക്കങ്ങളും പരാജയപ്പെട്ടു

ചിറയിന്‍കീഴ് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം മൂര്‍ച്ഛിക്കുന്നു; കെപിസിസി നിയോഗിച്ച സമിതിയുടെ അനുനയ നീക്കങ്ങളും പരാജയപ്പെട്ടു

Comments