മുംബൈ: രാജ്യത്ത് ഉയരുന്ന ദളിത് ആക്രമണങ്ങള്‍ ആര്‍എസ്എസ്-ബിജെപിയുടെയും ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്പാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുംശെബയില് ദളിത് വിഭാഗങ്ങളുടെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്.
ദളിത് വിഭാഗക്കാര്‍ എന്നും സമൂഹത്തിന്റെ അടിത്തട്ടില്‍ തന്നെ കഴിയണമെന്നാണ് ബിജെപിയും, ആര്‍എസ്എസും ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. ഉന സംഭവവും, രോഹിത് വെമൂലയുടെ മരണവും, ഒടുവിലെ ഭീമ കൊറേഗാവ് സംഭവവുമെല്ലാം ദളിത് ചെറുത്തു നില്‍പ്പിന്റെ അടയാളങ്ങളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അക്രമത്തെ അപലപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് രംഗത്തെത്തി.
തിങ്കളാഴ്ച പൂനെയില്‍ നടന്ന ഭീമ കൊറിഗണ് യുദ്ധത്തിന്റെ 200 വാര്‍ഷിക അനുസ്മരണത്തില്‍ പങ്കെടുക്കാന്‍ പോയ ദളിതര്‍ക്കു നേരെ ആക്രമണമുണ്ടായതില്‍ പ്രതിഷേധിച്ചായിരുന്നു ഇന്നത്തെ റോഡ് ഉപരോധം. 1818ല്‍ നടന്ന ഈ യുദ്ധത്തില്‍ ദളിതരുടെ സഹായത്തോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി മേല്സമുദായക്കാരായ പെഷ്വാ പട്ടാളത്തെ തോല്‍പ്പിച്ചിരുന്നു. വിജയ് ദിവസ് ആയാണ് ഈ ദിവസം ദളിതര്‍ ആഘോഷിക്കുന്നത്.
ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയവര്‍ക്കു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചയാള്‍ ദളിത് സമുദായക്കാരനാണെന്ന് പോലീസ് പറയുന്നു. സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ പൂനെ-അഹമ്മദ്നഗര്‍ ഹൈവേ പോലീസ് തടഞ്ഞിരുന്നു. ഇന്നലെ തുടങ്ങിയ പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകാണ്. നൂറുകണക്കിന് വാഹനങ്ങള്‍ ഇതിനകം തന്നെ കത്തിച്ചതായാണ് റിപ്പോര്‍ട്ട്. പലയിടത്തും പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു കഴിഞ്ഞു. മഹാരാഷ്ര്ടയില്‍ നാളെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ ദളിത് പ്രക്ഷോഭ നായകന് ജിഗ്നേഷ് മേവാനി നാളെ മുംബൈയില്‍ എത്തിയേക്കും.

Comments